KOYILANDY DIARY.COM

The Perfect News Portal

ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) നിര്യാതനായി

കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) നിര്യാതനായി. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: വിജയൻ നടുക്കണ്ടി. അമ്മ: ശോഭ. ഭാര്യ: അമൃത. മകൾ: അക്ഷത. സഹോദരിമാർ: ശാലിനി, ഷിജിന. 

Share news