KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് പയങ്ങോട്ട് കൃഷ്ണൻ നായർ (88) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് പയങ്ങോട്ട് കൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) 12 മണിക്ക് പീടികകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: ദേവി അമ്മ. മക്കൾ: വത്സൻ, ചന്ദ്രപ്രഭ, ലസിത. മരുമക്കൾ: ലത, രവീന്ദ്രൻ, ആനന്ദ്. 
Share news