KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം ചൂരോളികുനി പരമേശ്വരൻ (78) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം ചൂരോളികുനി പരമേശ്വരൻ (78) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 7 മണിക്ക്. ഭാര്യ: ശോഭന. മക്കൾ : രജീഷ് കുമാർ, രജില സുരേഷ്, രേഷ്മ ബിജു, രാഗേഷ് കുമാർ. മരുമക്കൾ: സുരേഷ് ബാബു, ബിജു, അനശ്വര, രേഷ്മ.
Share news