KOYILANDY DIARY.COM

The Perfect News Portal

ശ്രീരാമകൃഷ്ണ മഠത്തിന് സമീപം അരങ്ങാടത്ത് താഴെ നാരായണൻ (80)

കൊയിലാണ്ടി: ആന്തട്ട, ശ്രീരാമകൃഷ്ണ മഠത്തിന് സമീപം അരങ്ങാടത്ത് താഴെ നാരായണൻ (80) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: വിനീത്, വിൻസി, വിനിൽരാജ്, മരുമക്കൾ: ലിൻഷ, രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച. 

Share news