KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32)

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32) നിര്യാതനായി. പിതാവ്: സലാം. ഉമ്മ: പാത്തുമ്മ. ഭാര്യ: റാഹില (ചാവട്ട്). മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ നൗഫൽ. 

Share news