KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ പട്ടോനക്കുന്ന് വടക്കയിൽ ശങ്കരൻ (58)

മേപ്പയ്യൂർ പട്ടോനക്കുന്ന് വടക്കയിൽ ശങ്കരൻ (58) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: ശോഭ. മക്കൾ: ശാഗിൽ (യു.എൽ.സി.സി), ശരത് (സൗദി). മരുമകൾ: വൈഷ്ണ (വിളയാട്ടൂർ). സഹോദരങ്ങൾ: ബാബു വടക്കയിൽ, ഷൈനി അമ്മാറത്ത്. 
Share news