Koyilandy News കോതമംഗലം വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി 3 months ago koyilandydiary കൊയിലാണ്ടി: കോതമംഗലം, വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബൈജു, ഷൈജു, ഷിനോജ്. മരുമകൾ: സ്വപ്ന. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext ചൂട്ട് സിനിമയുടെ പ്രിവ്യൂ ഷോ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും