Koyilandy News Obituary കൊയിലാണ്ടി: മേലൂർ കാരയിൽ കെ രാഘവൻ (റിട്ട. ഹോണററി നായക് സുബേദാർ) (87) നിര്യാതയായി 3 months ago koyilandydiary കൊയിലാണ്ടി: മേലൂർ, കാരയിൽ കെ രാഘവൻ (റിട്ട. ഹോണററി നായക് സുബേദാർ) (87) നിര്യാതയായി. ഭാര്യ: പരേതയായ വത്സല. മക്കൾ: പ്രസീജ, ലസിജ, ജസീജ്, ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)- മരുമക്കൾ: പുഷ്പൻ, മിനി, സുവിജ. Share news Post navigation Previous കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചുNext രക്തദാന പ്രതിജ്ഞയും അനുമോദനവും നടത്തി