KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ കുറുങ്ങോട്ടു താഴ രയരോത്ത് മീത്തൽ ചന്തുക്കുട്ടി (80)

മേപ്പയ്യൂർ കുറുങ്ങോട്ടു താഴ രയരോത്ത് മീത്തൽ ചന്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു (മഞ്ഞക്കുളം), മനോജ് (കീഴരിയൂർ), ഷമേജ് (CPIM കുറുങ്ങോട്ടു താഴ ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രേമ, സുധ, ഷിമ്മി. സഹോദരങ്ങൾ: നാരായണി, ഗോപാലൻ, ജാനകി. 

Share news