Koyilandy News Obituary കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഉസ്മാൻ (59) നിര്യാതനായി 4 months ago koyilandydiary കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഉസ്മാൻ (59) നിര്യാതനായി. പരേതരായ മൊയ്ദീൻ്റെയും മറിയയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സുനീർ, മാഷിത. മരുമകൻ: സജീർ. സഹോദരങ്ങൾ: അസീസ്, ഷംസുദ്ദീൻ, റംല, റസിയ, ശരീഫ, പരേതനായ ഹംസ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾNext സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും