KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി നിഷ നിവാസിൽ നാരായണൻ നായർ (77)

കൊയിലാണ്ടി: മുത്താമ്പി നിഷ നിവാസിൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: നിധീഷ്, നിഷ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി കീഴരിയൂർ). മരുമക്കൾ: ബിജിനി, സി. ആർ മനേഷ് (സി.പി. ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റി മെമ്പർ, നാഗാർജുന ഏജൻസി കീഴരിയൂർ). സഹോദരങ്ങൾ: ദാമോധരൻ നായർ, ബാലൻ നായർ, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ നായർ.

Share news