Koyilandy News Obituary കൊയിലാണ്ടി ചേലിയ, ചേവൻ പറമ്പത്ത് മീത്തൽ മാധവി അമ്മ (90) നിര്യാതയായി 5 months ago koyilandydiary കൊയിലാണ്ടി: ചേലിയ ചേവൻ പറമ്പത്ത് മീത്തൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: മനോഹരൻ, പീതാംബരൻ, ഷാജി (ഗുജറാത്ത്). മരുമക്കൾ: സതി, ബിന്ദു, ശ്രീലേഖ . സഹോദരൻ: ഉണ്ണി നായർ (ഉഷസ്സ്) സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext തിക്കോടി കുണ്ടംപാത്തി തോട് മുതൽ നൈവരായണി തോട് നവീകരണത്തിന് തീരുമാനമായി