KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) നിര്യാതയായി.ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: ശ്രീധരൻ നായർ, രാഘവൻ, ബാലകൃഷ്ണൻ, രാജീവൻ, രാജേഷ്, ദേവകി. മരുമക്കൾ: കാർത്ത്യായനി, രമ, സുജാത, മഹീന്ദ്ര, കെ വി നാരായണൻ നായർ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, മാധവൻ നായർ, കുഞ്ഞനന്തൻ നായർ, ഗോവിന്ദൻ നായർ (പരേതർ) ലക്ഷ്മി അമ്മ, സരോജിനി, കാർത്ത്യായനി. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

Share news