KOYILANDY DIARY.COM

The Perfect News Portal

മേലൂർ പൊക്കിണാരി രവീന്ദ്ര കുറുപ്പ് (75)

കൊയിലാണ്ടി: മേലൂർ പൊക്കിണാരി രവീന്ദ്ര കുറുപ്പ് (പി.ആർ. കുറുപ്പ്) (75) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി നൊച്ചിക്കാട്ട് (റിട്ട. ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസ്). മകൻ: രാഹുൽ (ബിസിനസ് കൺസൾട്ടൻ്റ് റോയൽ ഡ്രൈവ്, സ്വാ ഡയമണ്ട്സ്). മരുമകൾ: മോണിക്ക (ഗ്രാമീൺ ബാങ്ക് പൂക്കാട്). സഹോദരങ്ങൾ: പി. രത്നവല്ലി (കൊയിലാണ്ടി നഗരസഭ കൗൺസിലർ), പങ്കജാക്ഷി കല്ലോട്, ഹേമലത, (റിട്ട. അധ്യാപിക നമ്പ്രത്ത്കര യു പി സ്കൂൾ), ഗീത, കൃഷ്ണൻ (കാഞ്ഞിലശ്ശേരി), ബേബി പൂർണിമ (റിട്ട. അധ്യാപിക (കാവുംവട്ടം യു പി സ്കൂൾ).
Share news