കോക്കല്ലൂർ: കുന്നക്കൊടി പൊറ്റക്കോത്ത് മീത്തൽ ശങ്കരൻ നായർ (82) (റിട്ട. കെ ഡി സി ബാങ്ക്) നിര്യാതനായി. പഴയകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: നിഷ, നിഷാദ്. മരുമക്കൾ: ബാലകൃഷ്ണൻ പുത്തലത്ത് (കൊളത്തൂർ), നിഷിത (എം എം സി മൊടക്കല്ലൂർ). സംസ്ക്കാരം: ഇന്ന് വൈകിട്ട് 5 മണിക്ക്.