KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി മമ്മിളി മീത്തൽ ജാനു അമ്മ (84) നിര്യാതയായി

ചേമഞ്ചേരി: മമ്മിളി മീത്തൽ ജാനു അമ്മ (84) നിര്യാതയായി. സംസ്കാരം: 28ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ഗിരിജ, ബാലരാമൻ (എക്സ്-മിലിട്ടറി), സുരേഷ്ബാബു. മരുമക്കൾ: നാരായണൻ നായർ, ബീന, ദീപ. 
Share news