വെളിയണ്ണൂർ സ്വദേശിയുടെ പണമടങ്ങിയ പേപ്പർ കവർ നഷ്ടപ്പെട്ടു

കൊയിലാണ്ടി: വെളിയണ്ണൂർ സ്വദേശിയുടെ പണമടങ്ങിയ പേപ്പർ കവർ യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടതായി പരാതി. വെളിയണ്ണൂർ എളവീട്ടിൽ സുകുമാരന്റെ പണമാണ് വ്യാഴാഴ്ച രാവിലെ നമ്പ്രത്ത് കരയിലെ വീട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്കും, പിന്നീട് പൂക്കാട്ടിലേക്കും പോകുമ്പോഴാണ് നഷ്ടമായത്. കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. 984623 4942
