പയ്യോളി വലിയപുരയിൽ രത്നാകരൻ (69)

പയ്യോളി ശ്രീ കുറുമ്പ ക്ഷേത്ര പരിസരത്ത് വലിയപുരയിൽ രത്നാകരൻ (69) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: പരേതയായ അമ്മാളു. ഭാര്യ: മിനി (കൊല്ലം പുത്തൻ കടപ്പുറം). മക്കൾ: രാഗേഷ് വി പി (മിലിട്ടറി), റിനീഷ് വി.പി (മർച്ചന്റ് നേവി ), നിധീഷ് വി.പി. മരുമക്കൾ: നീതു (വെള്ളയിൽ), ദിൽന (പുതിയാപ്പ). സംസ്കാരം വീട്ടു വളപ്പിൽ.
