KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായി

കാരയാട്: കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായി. പരേതനായ നാരായണൻ പണിക്കരുടെയും രാധയുടെയും മകനാണ്. ഭാര്യ: രേവതി (മേപ്പയ്യൂർ). സഹോദരൻ: പ്രശാന്ത് കുമാർ (ജ്യോത്സ്യൻ കൊല്ലം).

Share news