Koyilandy News Obituary കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി 7 months ago koyilandydiary കൊയിലാണ്ടി: കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സൗമിനി (അണേല). മക്കൾ: ബിനീഷ് (കുവൈറ്റ്), ബിൻസി. മരുമക്കൾ: ശ്രീനാഥ്, സ്വാതി. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous കരിമ്പനകളുടെ നാട്ടിൽ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേൾക്കുവാൻNext സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി – എസ് ടി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്; മന്ത്രി ഒ ആർ കേളു