KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് 14-ാം മൈൽസിൽ കാവുങ്കൽ, സാഗരിക സുരേന്ദ്രൻ (63)

കൊയിലാണ്ടി: അരങ്ങാടത്ത് 14-ാം മൈൽസിൽ കാവുങ്കൽ, സാഗരിക സുരേന്ദ്രൻ (63) നിര്യാതനായി. പരേതരായ കാവുങ്കൽ കുമാരൻ്റെയും
ശാരദയുടെയും മകനാണ്. ഭാര്യ: ധനലക്ഷ്മി നന്ദപുരം. മക്കൾ: സന്തോഷ്, സാഗർ, സോന (കാനഡ). മരുമക്കൾ: അശ്വതി, മേഘ, സചിൻ.
സഹോദരങ്ങൾ: സാവിത്രി, ഇന്ദിര, പരേതനായ രവീന്ദ്രൻ. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.
Share news