KOYILANDY DIARY.COM

The Perfect News Portal

ലോക വിരവിമുക്ത ദിനത്തിൻ്റെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

കൊയിലാണ്ടി: ലോക വിരവിമുക്ത ദിനത്തിൻ്റെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അദിനീഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ: ഷീബ, പ്രസന്ന (പി എച്ച് എൻ എസ്), ബ്ലോക്ക് മെമ്പർ രജില, സ്കൂൾ ഹെഡ് മിസ്റ്റസ് വിജിത എന്നിവർ സംസാരിച്ചു. സാജൻ പി പി സ്വാഗതവും സജീഷ് സി വി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!