KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: അനുഷ. മരുമകൻ: അഭിജിത്ത് (കൊളക്കാട്). സഹോദരിമാർ: സാവിത്രി (പറപ്പാറ), സതി (കൊളക്കാട്).  

Share news