KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നാദാപുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

Share news
error: Content is protected !!