Koyilandy News കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് നടക്കും 1 year ago koyilandydiary കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് രാവിലെ 10.30ന് നടക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തിൽ മുഴുവന്‍ സമിതി അംഗങ്ങളും പങ്കെടുക്കേണ്ടതാണെന്ന് കൺവീനർ അറിയിക്കുന്നു. Share news Post navigation Previous തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞു; മന്ത്രി എംബി രാജേഷ്Next ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു.