KOYILANDY DIARY.COM

The Perfect News Portal

വടകര മൂരാട്, ഒഴക്കൂറ വയലിൽ ലീല (68) നിര്യാതയായി

വടകര: മൂരാട് ഒഴക്കൂറ വയലിൽ ലീല (68) നിര്യാതയായി. ഭർത്താവ്:  പരേതനായ ഒ.വി ശ്രീധരൻ. മക്കൾ: ജയൻ മൂരാട് (സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (CITU) കോഴിക്കോട് ജില്ലാ സെക്രട്ടറി), സംസ്ഥാന വൈ പ്രസിഡണ്ട്, പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല ട്രഷറർ,  പികെകെ നായർ സ്മാരക വായനശാല & ലൈബ്രറി പ്രസിഡണ്ട്‌), ബീന, ബിന്ദു, ബീജ. മരുമക്കൾ : ബിന്ദു (നാടക പ്രവർത്തക ഉള്യേരി), സുരേന്ദ്രൻ (കടമേരി), രാജീവൻ (മണിയുർ), ജിതേഷ് (ആവള) പരേതനായ ജയൻ (പൂക്കാട്). സഹോദരങ്ങൾ: പ്രേമൻ, സരോജിനി, പ്രേമി (കണ്ണൂർ), ശോഭ (പള്ളൂർ) പരേതനായ പുഷ്പൻ. 

Share news