KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ മഠത്തിൽത്താഴ പറയറുകണ്ടി മീത്തൽ നാരായണി (85)

കൊയിലാണ്ടി: നടുവത്തൂർ മഠത്തിൽത്താഴ പറയറുകണ്ടി മീത്തൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മനോജൻ, ജ്യോതിഷ്, പരേതനായ രാജൻ. മരുമക്കൾ: ഗീത (കുറുവങ്ങാട്), ഗീത (മണിയൂർ), രജിത.
Share news