KOYILANDY DIARY.COM

The Perfect News Portal

മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മാധ്യമ വാർത്തകൾ തള്ളി മന്തി എകെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ലെന്നും, കൊച്ചി യോഗത്തിൽ മന്ത്രി സ്ഥാനം ചർച്ചയായിട്ടില്ലെന്നും മന്ത്രി. ദേശീയ – സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാർത്തകൾ മാത്രമാണ് അറിവ്. പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻ്റ് പിസി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Share news
error: Content is protected !!