KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ചൊറിയഞ്ചാലിൽ സി.സി ലീല (87) നിര്യാതയായി

പയ്യോളി: ചൊറിയഞ്ചാലിൽ സി.സി  ലീല (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ രവീന്ദ്രൻ, പുഷ്പ. മരുമക്കൾ: ശൈലജ (ഇരിങ്ങൽ), രാജൻ (പാക്കയിൽ).

Share news