KOYILANDY DIARY.COM

The Perfect News Portal

നൂറ്റി ഒന്നാം വയസ്സിൽ നിര്യാതനായി

ഉള്ള്യേരി: പടിഞ്ഞാറെ നീലികണ്ടി താമസിക്കും നാരകശ്ശേരി ഗോവിന്ദൻ കിടാവ് (101) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: കമലമ്മ, ഉണ്ണി, ശീജ.  മരുമക്കൾ: ബാലൻ നായർ (അണേല), ബാലൻ നായർ (വട്ടോളി), അനിത കെ (എംപ്ലോയ്മെൻ്റ് ഓഫിസ്, കോഴിക്കോട്) സഞ്ചയനം: ശനിയാഴ്ച.

Share news