KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കവലാട് പുത്തൻപുരയിൽ അബ്ദുള്ള (74) നിര്യാതയായി

കൊയിലാണ്ടി: മാടാക്കര – കവലാട്, പുത്തൻപുരയിൽ അബ്ദുള്ള (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഹീം ബുഷറ, ഷൗക്കത്തലി, സവാദ്. സഹോദരങ്ങൾ: മമ്മു ഹാജി (അരമന), പാത്തു (പീപ്പീസ്), ഇമ്പിച്ചി ആമിന (ഉല്ലാസ്), പരേതനായ പി.പി മമ്മദ് കോയ (പൂങ്കാവനം), ഖബറടക്കം മാടാക്കര ഖബർസ്ഥാനിൽ.
Share news