Koyilandy News Obituary കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ മീത്തൽ ജാനു (78) നിര്യാതയായി 1 year ago koyilandydiary കൊയിലാണ്ടി: കണയങ്കോട്, കിടാരത്തിൽ മീത്തൽ ജാനു (78) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: സുരേഷ്, സുനിൽ, ശൈലജ, ഷനില. മരുമക്കൾ: വേണു, വാസു, ധന്യ. സഹോദരങ്ങൾ: ശ്രീധരൻ, ദാക്ഷായണി, ശാന്ത, പരേതനായ വേലായുധൻ. Share news Post navigation Previous ചേമഞ്ചേരി തുവ്വക്കോട് വലിയ കടവത്ത് മമ്മദ് (90) നിര്യാതനായിNext കൊയിലാണ്ടി കവലാട് പുത്തൻപുരയിൽ അബ്ദുള്ള (74) നിര്യാതയായി