KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരു കൊല്ലന്റെ വളപ്പിൽ ഗംഗാധരൻ (63)

കൊയിലാണ്ടി: മാരാമുറ്റം തെരു കൊല്ലന്റെ വളപ്പിൽ ഗംഗാധരൻ (63) (ജനതാ കൂൾബാർ) നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അജ്ഞലി, അജ്ഞന, സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ, സുജയ. സംസ്കാരം വൈകിട്ട് 7 മണിക്ക്
Share news