KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ (74)

കൊയിലാണ്ടി: ഉള്ളിയേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: അജീഷ് കുമാർ (KSDP ആലപ്പുഴ), അനീഷ് (CAPSULATION PHARMACEUTICALS ആലപ്പുഴ), പരേതയായ അജിനി. മരുമക്കൾ. അനുഷ, രാഖി. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.
Share news