KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ (91) നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ (91) നിര്യാതയായി. പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: സോമൻ സുമസൂല (റിട്ട.പോലീസ്), പ്രേമ, രേണുക (റിട്ട. റവന്യു), ഇന്ദിര (അംഗൺവാടി വർക്കർ), ഷീജ, പരേതനായ അശോകൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ മേപ്പയിൽ, കുഞ്ഞിക്കണ്ണൻ കുളിർമ, ഗംഗാധരൻ ഷാരത്ത് (ഹോം ഗാർഡ്), ലക്ഷ്മി (പരേത) പത്മജ (റിട്ട. സെയിൽ ടാക്സ്), പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

Share news