KOYILANDY DIARY.COM

The Perfect News Portal

കൊല്ലം അക്ലികുന്നത്ത് നാരായണി (85) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം അക്ലികുന്നത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, ഷിനില, ഷീന, ഷിനിജ. മരുമക്കൾ: വിനോദ്, ശ്രീധരൻ, സുരേഷ്. സഞ്ചയനം: വെള്ളിയാഴ്ച.

Share news