കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ ശിവാനന്ദൻ പി.ആർ (58) നിര്യാതയായി. പരേതരായ പടിഞ്ഞാറെ രാമൻകണ്ടി കുമാരൻ്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കൾ: സഞ്ചയ്, സ്നേഹ. സഹോദരങ്ങൾ: ബിന്ദു, ബീന (നഴ്‌സിംഗ് അസി. ഐ.എം.സി.എച്ച്, കോഴിക്കോട്), സിന്ധു.