KOYILANDY DIARY.COM

The Perfect News Portal

നടുവണ്ണൂർ കുന്നത്ത് വികാസ് ഭവനിൽ ശോഭ (73)

നടുവണ്ണൂർ കുന്നത്ത് വികാസ് ഭവനിൽ ശോഭ (73) നിര്യാതയായി. ഭർത്താവ്: ചാലിൽ നാരായണൻ (വിമുക്ത ഭടൻ). മക്കൾ: ബ്യൂന (പേരാമ്പ്ര). അരുൺ പ്രസാദ് (ആദിത്യ ഹോണ്ട കോഴിക്കോട്). മരുമക്കൾ: മനോജ് (പേരാമ്പ്ര DHQ പോലിസ്). ലിസി (മലബാർ മെഡിക്കൽ കോളെജ് മൊടക്കല്ലൂർ). സഹോദരങ്ങൾ: ഭാമിനി, സുന്ദരൻ, പ്രകാശൻ, ഉഷ. 

Share news