KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9) നാണ് മരണപ്പെട്ടത്. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ മോണിംഗ് സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

Share news
error: Content is protected !!