തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ (80) നിര്യാതനായി. മക്കൾ: സജിത്കുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൗദി അറേബ്യ )പരേതനായ സന്ദീപ് കുമാർ. മരുമകൾ അശ്വതി. സഹോദരങ്ങൾ ജാനകി ,പത്മിനി, പരേതയായ ലക്ഷ്മി.