Koyilandy News Obituary മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84) 1 year ago koyilandydiary കൊയിലാണ്ടി: മേലൂർ താഴെ പൂക്കാട്ട് മീനാക്ഷി അമ്മ (84) നിര്യാതയായി. (റിട്ട. പി ടി എസ് കക്കഞ്ചേരി GLPS). പരേതരായ കണാരൻ നായരുടേയും കല്യാണി അമ്മയുടേയും മകളാണ്. സഹോദരൻ: ടി പി കൃഷ്ണൻ (റിട്ട: പ്രധാന അധ്യാപകൻ), മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് . Share news Post navigation Previous സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. “കേരളത്തിന് അധിക പരിഗണന ആവശ്യപ്പെടില്ല”Next വിൻ വിൻ W 773 ലോട്ടറി നറുക്കെടുപ്പ് ഇന്ന്