KOYILANDY DIARY.COM

The Perfect News Portal

അത്തോളി കൊങ്ങന്നൂർ കുറുപ്പം കണ്ടിതാഴ കുഞ്ഞാലിയത്ത് അബ്ദുല്ലക്കോയ (69)

അത്തോളി: അത്തോളി കൊങ്ങന്നൂർ കുറുപ്പം കണ്ടിതാഴ കുഞ്ഞാലിയത്ത് അബ്ദുല്ലക്കോയ (69) നിര്യാതനായി. പരേതരായ കാസിമിൻ്റെയും മറിയത്തിൻ്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, ഉനൈസ്, ഷൗക്കത്ത്. മരുമക്കൾ: അബ്ദുൾ സലാം (പുതിയ നിരത്ത്), റൈഹാനത്ത് (കാപ്പാട്), സമീറ (നടുവണ്ണൂർ). സഹോദരങ്ങൾ: ഹുസൈൻകോയ (ദുബായ്), ബീവി, കുഞ്ഞുമോൾ, സമീറ, നഫീസ, അസ്മ, പരേതനായ അബ്ദുൾ ഖാദർ.
Share news