Koyilandy News Obituary കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി 1 year ago koyilandydiary കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി. ഭാര്യ: റംല കൊല്ലം. മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട്), സറീന. താഹിറ. മരുമക്കൾ: സുനീർ (വടകര), താഹിർ (ചെങ്ങോട്ടുകാവ്), ഷഹല (നന്തി). മയ്യത്തു നിസ്ക്കാരം കാപ്പാട് ജുമാത്ത് പള്ളി ഉച്ചക്ക് 1.40നു. Share news Post navigation Previous സംസ്ഥാനത്ത് 12 ജില്ലകളിൽ മഞ്ഞ അലർട്ട്Next പരിസ്ഥിത ദിനത്തിൽ പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി