KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിത ദിനത്തിൽ പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

കൊയിലാണ്ടി: ജൂൺ 5 ലോക പരിസ്ഥിത ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. മേൽപ്പാലത്തിന് സമീപം വൃക്ഷത്തൈകൾ നട്ടു. അസോസിയേഷൻ സിക്രട്ടറി സി. കെ. ജയദേവൻ, കെ.വി. അശോകൻ, സഹദേവൻ, അമൂല്ല്യൻ എം.എസ് തേജ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Share news
error: Content is protected !!