Koyilandy News Obituary കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ (60) 1 year ago koyilandydiary കൊയിലാണ്ടി: കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ (60) നിര്യാതനായി. ഭിന്ന ശേഷിക്കാരനായ ഇദ്ദേഹം ലോട്ടറി വില്പനക്കാരനായിരുന്നു. പരേതരായ നാണുവിൻ്റെയും ജാനുവിൻ്റെയും മകനാണ്. സഹോദരൻ ശശീന്ദ്രൻ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. Share news Post navigation Previous അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ പ്രവേശനോത്സവം വർണാഭമായിNext സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത