KOYILANDY DIARY.COM

The Perfect News Portal

പയ്യോളി പുളിക്കുമഠത്തിൽ താഴ സത്യൻ (59) നിര്യാതനായി

പയ്യോളി: പുളിക്കുമഠത്തിൽ താഴ സത്യൻ (59) നിര്യാതനായി. പരേതരായ മാവട്ട് ആണ്ടിയുടെയും ജാനൂവിൻ്റെയും മകനാണ്. ഭാര്യ: ഗീത. മക്കൾ,  അജിത്, തീർത്ഥ. സഹോദരങ്ങൾ: ശാന്ത, ചന്ദ്രി (കോട്ടക്കൽ), ഉഷ (തൊട്ടിൽപാലം) 

Share news