KOYILANDY DIARY.COM

The Perfect News Portal

അന്നശ്ശേരി കരിങ്ങാളി മീത്തൽ ലക്ഷ്മി അമ്മ (98) നിര്യാതയായി

അത്തോളി: അന്നശ്ശേരി കരിങ്ങാളി മീത്തൽ ലക്ഷ്മി അമ്മ (98) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കരിങ്ങാളി മീത്തൽ കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ.
Share news