KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: പൂക്കാട് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. ബുധനാഴ്ച രാത്രിയാണ് പൂക്കാടുള്ള വീട്ടിൽ നിന്നും KL 56 W 8908 നമ്പർ PASSION PRO ബൈക്ക് മോഷണം പോയത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9447276937 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്. 
Share news