Koyilandy News Obituary നമ്പ്രത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ (74) 1 year ago koyilandydiary കൊയിലാണ്ടി: നമ്പ്രത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ (74) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ടായിരുന്നു. ഭാര്യ: മീരാ നമ്പ്യാർ. മകൾ: നന്ദ നമ്പ്യാർ, മരുമകൻ: ജിഥുൻ മോഹൻ (ബാഗ്ലൂർ). സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous കൊയിലാണ്ടി പന്തലായനി മീത്തലെവീട്ടിൽതാഴെ ‘മൻശാന്തിൽ’ ഇ. ഹസ്സൻ (76)Next കൊയിലാണ്ടി നഗരസഭയിൽ വാർഡ് തല ശുചീകരണം ആരംഭിച്ചു