ഉള്ളൂർ ഉണ്യേച്ചിക്കണ്ടി ദേവി (85)

ഉള്ള്യേരി: ഉള്ളൂർ ഉണ്യേച്ചിക്കണ്ടി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചുക്കുട്ടി. മക്കൾ: യു.കെ. പ്രകാശൻ, ശോഭന, പുഷ്പ, ഗീത, യു. കെ.സന്തോഷ്, ശുഭലക്ഷ്മി. മരുമക്കൾ: ഷീജ (ലോകനാർകാവ്), രാജൻ (കിഴക്കൻ പേരാമ്പ്ര), ജയൻ (കുണ്ടായിത്തോട്), ബാബു (ഇരിങ്ങൽ) ലീബ (വടകര), രതീഷ് (ആനവാതിൽ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ പന്തലായനി), ഗോപാലൻ (അരിക്കുളം), കുമാരൻ (നെല്ലാടിക്കടവ്), കൃഷ്ണൻകുട്ടി (അരിക്കുളം), കല്യാണി (ഉള്ളൂർ), പെണ്ണുക്കുട്ടി (പൈതോത്ത്). സംസ്കാരം: ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.
